Challenger App

No.1 PSC Learning App

1M+ Downloads
ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ് എന്നതിന് പറയുന്ന മറ്റൊരു പേരാണ് :

Aചഞ്ചലത

Bസ്ഥാനാന്തരണം

Cക്ഷണികത

Dതീവ്രത

Answer:

C. ക്ഷണികത

Read Explanation:

  1. ശിശു വികാരങ്ങൾ ഹ്രസ്വായുസ്സുള്ളവയാണ് (ക്ഷണികത) :
    • ശിശു വികാരങ്ങൾ അൽപ സമയത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളൂ അതു കഴിഞ്ഞാൽ പെട്ടെന്ന് നിലയ്ക്കുന്നു. 
    • പ്രായമാകുന്തോറും വികാര പ്രകടനത്തെ സാമൂഹിക നിയന്ത്രണങ്ങൾ സ്വാധീനിക്കുന്നതുകൊണ്ട് വികാരങ്ങൾ ദീർഘകാലം നിലനിൽക്കും.

Related Questions:

താഴെ കൊടുത്തിരിക്കുന്നവരിൽ കൂട്ടത്തിൽ പെടാത്തത് ആര് ?
In the basic experiment of Pavlov on conditioning food is the:
Which of the following is NOT typically considered a major problem faced by adolescents?
ഒരു കുട്ടിയെ അധ്യാപകൻ നിരന്തരം ശകാരിക്കുമ്പോൾ കുട്ടിക്ക് അധ്യാപക നോടുണ്ടാകുന്ന ഭയം അധ്യാപകൻ പഠിപ്പിക്കുന്ന വിഷയത്തിലേക്ക് വ്യാപിക്കുന്നു. തുടർന്ന് കുട്ടി സ്കൂളിനേയും ക്ലാസ്സ്മുറിയെയും മറ്റ് അധ്യാപകരേയും ഭയക്കാൻ തുടങ്ങുന്നു. അനുബന്ധന സിദ്ധാന്തം (Classical Conditioning) അനുസരിച്ച് ഇവിടെ സംഭവിക്കുന്നതെന്ത് ?
8- ാ ം ക്ലാസ്സിലെ ഗണിത പരീക്ഷയിൽ തോൽവി സംഭവിച്ച രാമു തന്റെ പരാജയ കാരണം അധ്യാപകൻ നന്നായി പാഠഭാഗങ്ങൾ പഠിപ്പിച്ചി ചൂണ്ടിക്കാട്ടുന്നു. രാമു ഇവിടെ പ്രയോജനപ്പെടുത്തുന്ന സമയോജന തന്ത്രം ഏത്?