Challenger App

No.1 PSC Learning App

1M+ Downloads
മാസ്സുകൾ വ്യത്യസ്തങ്ങളായ ഒരേ മൂലകത്തിന്റെ ആറ്റോമിക ഇനങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?

Aഐസോ ബാർ

Bഐസോടോപ്പുകൾ

Cഐസോമറുകൾ

Dഐസോട്ടോണുകൾ

Answer:

B. ഐസോടോപ്പുകൾ

Read Explanation:

ഗ്രീക്ക് ഭാഷയിൽ ഐസോടോപ്പിന് ഒരേ സ്ഥലം എന്നാണ് അർത്ഥം. അതായത് മൂലകങ്ങളുടെ ആവർത്തന പട്ടികയിൽ അവ ഒരേ സ്ഥലത്ത് നിലകൊള്ളുന്നു


Related Questions:

ന്യൂക്ലിയസിന്റെ മാസ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ള ഏതിന്റെയെല്ലാം ആകെ മാസിന് തുല്യമാണ്?
ആറ്റോമിക മാസ്സുകൾ കൃത്യമായി അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ ചാർജ് എന്ത്?
A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?