App Logo

No.1 PSC Learning App

1M+ Downloads
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?

Aഐസോടോപ്പുകൾ

Bഐസോമറുകൾ

Cഐസോടോണുകൾ

Dഐസോബാറുകൾ

Answer:

D. ഐസോബാറുകൾ

Read Explanation:

മാസ്സുകൾ വ്യത്യസ്തങ്ങളായ ഒരേ മൂലകത്തിന്റെ ആറ്റോമിക ഇനങ്ങളാണ് ഐസോടോപ്പുകൾ


Related Questions:

ഒരു വലിയ ന്യൂക്ലിയസിലെ ഏതാണ്ട് എല്ലാ ന്യൂക്ലിയോണുകളും അതിന്റെ ഉൾഭാഗത്ത് ആയതിനാൽ പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജത്തിലെ മാറ്റം എപ്രകാരമായിരിക്കും?
A=240 ആയ ഒരു ന്യൂക്ലിയസ് A=120 ആയ രണ്ട് ന്യൂക്ലിസുകളായി മാറുന്നുണ്ടെങ്കിൽ അത്തരം മാറ്റം സൂചിപ്പിക്കുന്നത് എന്ത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏത്
ആറ്റോമിക മാസിനെ ആവിഷ്കരിക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏത്?
ഊർജ്ജത്തിന്റെ മറ്റൊരു രൂപമായി മാസിനെ പരിഗണിക്കേണ്ടതുണ്ടെന്ന് വിശിഷ്ട അപേക്ഷദ്ധാന്തത്തിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര്?