വിത്തുകൾ, വേരുകൾ, തണ്ടുകൾ എന്നിവയിൽ കാണപ്പെടുന്നതും അന്നജം, എണ്ണ, പ്രോട്ടീൻ എന്നിവ സംഭരിക്കുന്നതുമായ ജൈവകണങ്ങൾ ഏവയാണ്?Aവർണ്ണകങ്ങൾBഹരിതകണങ്ങൾCശ്വേതകണങ്ങൾDജൈവകണങ്ങൾAnswer: C. ശ്വേതകണങ്ങൾ Read Explanation: ശ്വേതകണങ്ങൾ (Leucoplasts)വിത്തുകൾ, വേരുകൾ, തണ്ടുകൾ എന്നിവയിൽ കാണപ്പെടുന്ന വെളുത്തതോ നിറമില്ലാത്തതോ ആയ ജൈവ കണങ്ങളാണിവ.അന്നജം, എണ്ണ, പ്രോട്ടീൻ തുടങ്ങിയവ സംഭരിക്കുന്നത് ശ്വേതകണങ്ങളിലാണ്. Read more in App