Challenger App

No.1 PSC Learning App

1M+ Downloads
കോശദ്രവ്യത്തിൽ സ്വതന്ത്രമായോ അന്തർ ദ്രവ്യജാലികയോടു ചേർന്നോ കാണപ്പെടുന്നതും പ്രോട്ടീൻ നിർമ്മാണത്തിന് സഹായിക്കുന്നതുമായ ഭാഗം ഏതാണ്?

Aഫേനം

Bജൈവകണം

Cറൈബോസോം

Dകോശഭിത്തി

Answer:

C. റൈബോസോം

Read Explanation:

റൈബോസോം (Ribosome)

  • കോശദ്രവ്യത്തിൽ സ്വതന്ത്രമായോ അന്തർ ദ്രവ്യജാലികയോടു ചേർന്നോ കാണപ്പെടുന്നു.

  • പ്രോട്ടീൻ നിർമ്മാണ കേന്ദ്രമായി പ്രവർത്തിക്കുന്നു.


Related Questions:

നിർജീവമായ കോശങ്ങൾ അടങ്ങിയതും കട്ടികൂടിയ കോശഭിത്തികളുള്ളതും സസ്യഭാഗങ്ങൾക്ക് ദൃഢത നൽകുന്നതുമായ കല ഏതാണ്?
വിത്തുകൾ, വേരുകൾ, തണ്ടുകൾ എന്നിവയിൽ കാണപ്പെടുന്നതും അന്നജം, എണ്ണ, പ്രോട്ടീൻ എന്നിവ സംഭരിക്കുന്നതുമായ ജൈവകണങ്ങൾ ഏവയാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?
ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?

ബാരോമീറ്ററിനെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏവ?

  1. അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
  2. ബാരോമീറ്റർ കണ്ടുപിടിച്ചത് 'ടോറിസെല്ലി' എന്ന ശാസ്ത്രജ്ഞനാണ്.
  3. ടോറിസെല്ലി ഒരു ഇറ്റാലിയൻ ഗണിത ശാസ്ത്രജ്ഞനും ഭൗതിക ശാസ്ത്രജ്ഞനുമായിരുന്നു.
  4. ബാരോമീറ്ററിൽ മെർക്കുറിയുടെ നിരപ്പ് മാറുന്നത് ട്യൂബിന് മുകളിലുള്ള മർദ്ദം കൊണ്ടാണ്.