App Logo

No.1 PSC Learning App

1M+ Downloads
എലിപ്പനിക്ക് കാരണമാകുന്ന രോഗകാരികൾ ഏത് ?

Aഫംഗസ്

Bവൈറസ്

Cബാക്ടീരിയ

Dഇവയൊന്നുമല്ല

Answer:

C. ബാക്ടീരിയ

Read Explanation:

ബാക്ടീരിയ രോഗങ്ങൾ 

  • ബാക്ടീരിയ - വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവികൾ 
  • എലിപ്പനിക്ക് കാരണമായ രോഗകാരി - ബാക്ടീരിയ 
  • വെള്ളം ,ആഹാരം എന്നിവയിലൂടെയാണ് എലിപ്പനി പകരുന്നത് 
  • കർഷകരുടെ രോഗം , വീൽസ് രോഗം , സെവൻ ഡേ ഫീവർ , ലെപ്റ്റോസ്പോറോസിസ് എന്നിങ്ങനെ അറിയപ്പെടുന്നു 

പ്രധാന  ബാക്ടീരിയ രോഗങ്ങൾ  

  • കോളറ 
  • ന്യൂമോണിയ 
  • ടൈഫോയിഡ് 
  • ഡിഫ്തീരിയ 
  • ക്ഷയം 
  • പ്ലേഗ് 
  • വില്ലൻ ചുമ 
  • കുഷ്ഠം 
  • ടെറ്റനസ് 

Related Questions:

വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കാരണം കോർണിയയും നേത്രാവരണവും വരണ്ട് കോർണിയ അതാര്യമായിത്തീരുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത് ?
മാരക വൈറസ് രോഗമായ "നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?
തെങ്ങിൻറെ കൂമ്പുചീയൽ പരത്തുന്ന രോഗാണുക്കൾ ഏത് ?
ജീവകം A യുടെ അപര്യാപ്തതകൊണ്ട് ഉണ്ടാകുന്ന ഒരു രോഗം :