അസാമാന്യ ശിശുക്കളുടെ സവിശേഷതകൾ ഏവ :
- സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമാംവിധം വേറിട്ടു നിൽക്കുന്ന ശിശുവാണ് അസാമാന്യ ശിശു
- മാനസികശേഷി, കായിക വികസനം, വൈകാരിക പ്രകടനം, സാമൂഹിക വ്യവഹാരം തുടങ്ങിയ പലതിലും വ്യതിയാനം സംഭവിക്കാം
- സമായോജന പ്രശ്നങ്ങൾ ഉണ്ടാകാം
A2 മാത്രം
B1 മാത്രം
Cഇവയെല്ലാം
D3 മാത്രം