Challenger App

No.1 PSC Learning App

1M+ Downloads
ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?

Aവെറ്റ് ക്ലച്ച്

Bഡ്രൈ ക്ലച്ച്

Cഡയഫ്രം ക്ലച്ച്

Dഡോഗ് ക്ലച്ച്

Answer:

A. വെറ്റ് ക്ലച്ച്

Read Explanation:

• ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഇല്ലാത്ത ക്ലച്ചുകളെ "ഡ്രൈ ക്ലച്ച്" എന്ന് അറിയപ്പെടുന്നു


Related Questions:

ഒരു റെന്റ് എ ക്യാബ് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ന്റെ നിറം
എഞ്ചിന്റെ ശക്തി പങ്കയിലേക്ക് എത്തിച്ച് യാനത്തിന്റെ മുന്നോട്ടും പുറകോട്ടുമുള്ള ചലനമാറ്റം നിയന്ത്രിക്കുന്ന ഉപകരണം :
ഒരു എൻജിനിൽ ഇന്ധനം കത്തുമ്പോൾ ഉണ്ടാകുന്ന ഊർജ്ജ പരിവർത്തനം എന്ത് ?
താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?
ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്