Challenger App

No.1 PSC Learning App

1M+ Downloads
തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ________?

Aതാഴ്ത്തപ്പെട്ട തീരങ്ങൾ

Bഅവതരണ തീരങ്ങൾ

Cഉയർത്തപ്പെട്ട തീരങ്ങൾ

Dഉത്ഥാനം തീരങ്ങൾ

Answer:

C. ഉയർത്തപ്പെട്ട തീരങ്ങൾ

Read Explanation:

തീരപ്രദേശങ്ങളിൽ ഉത്ഥാനം പോലുള്ള ഭൗമ പ്രവർത്തനങ്ങളാൽ തീരദേശത്തെ കരഭാഗം ഉയരുകയോ സമുദ്രനിരപ്പ് താഴുകയോ ചെയ്യുന്നു .ഇതിന്റെ ഫലമായി കടൽ പിൻവാങ്ങി രൂപപ്പെടുന്ന തീരങ്ങളാണ് ഉയർത്തപ്പെട്ട തീരങ്ങൾ [EMERGED COAST ]


Related Questions:

പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തിരിക്കാം.അവ താഴേ പറയുന്നവയിൽ ശരിയായവ ഏതൊക്കെ?
കൃഷ്ണ നദി ഡെൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം?
ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?
" ഉഷ്ണമേഖലാ തീരങ്ങളിൽ കണ്ടുവരുന്ന ജല ചതുപ്പു സസ്യങ്ങൾ, ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം കാണപ്പെടുന്നു "ഇവ ഏത് സസ്യങ്ങളാണ്?
മറീന ബീച്ച് സ്ഥിതി ചെയ്യുന്ന തീരസമതലം?