Challenger App

No.1 PSC Learning App

1M+ Downloads
" ഉഷ്ണമേഖലാ തീരങ്ങളിൽ കണ്ടുവരുന്ന ജല ചതുപ്പു സസ്യങ്ങൾ, ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം കാണപ്പെടുന്നു "ഇവ ഏത് സസ്യങ്ങളാണ്?

Aഉഷ്ണമേഖലവനങ്ങൾ

Bകണ്ടൽക്കാടുകൾ

Cആർദ്ര സസ്യങ്ങൾ

Dലാഗുണ്

Answer:

B. കണ്ടൽക്കാടുകൾ

Read Explanation:

കണ്ടൽ കാടുകൾ I. ഉഷ്ണമേഖലാ തീരങ്ങളിൽ കണ്ടുവരുന്ന ജല ചതുപ്പു സസ്യങ്ങളാണ് കണ്ടലുകൾ II. ഇന്ത്യയിൽ ഏകദേശം 380 കിലോമീറ്ററോളം തീർതപ്രദേശത്തു കണ്ടല്കാടുകളുണ്ട് III. പശ്ചിമബംഗാൾ തീരത്തെ ഗംഗ ഡെൽറ്റ പ്രദേശമായ സുന്ദർബൻ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടാൽ കാടുകളാണ് IV. കണ്ടലുകൾ വിവിധയിനം മൽസ്യങ്ങളുടെയും ജല ജീവികളുടെയും പ്രജനന കേന്ദ്രങ്ങളാണ് കൂടാതെ വിവിധ ജീവിവർഗ്ഗങ്ങൾക്കു ആവാസ കേന്ദ്രവുമാണ് V. ചുഴലിക്കാറ്റ്,സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്നും കണ്ടലുകൾ തീരദേശത്തെ സംരക്ഷിക്കുന്നു VI. ജൂലൈ 26 അന്താരാഷ്‌ട്ര കണ്ടൽ ദിനമായി ആചരിക്കുന്നു


Related Questions:

ഗുജറാത്ത് തീരസമതലത്തിനു തെക്കു ദമൻ മുതൽ ഗോവ വരെ വ്യാപിച്ചിരിക്കുന്ന തീരസമതലമാണ് ?
കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലാങ് കടൽത്തീരം ഏത് തീരപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?

താഴെ തന്നിരിക്കുന്നവയിൽ വരണ്ട തീരദേശസസ്യങ്ങൾ ഏതെല്ലാം ?

  1. കടൽ പായലുകൾ
  2. തീരമണൽ പരപ്പുകളിലെ സസ്യങ്ങൾ
  3. കോറൽ സസ്യങ്ങൾ
  4. തീരദേശ പാറക്കെട്ടുകളിൽ സസ്യങ്ങൾ
    ____________ എന്ന ജിയോളജീയ ശിലാ മാതൃകയിലാണ് സെന്റ് മേരിസ് ദ്വീപിലെ കൽത്തൂണുകൾ ?
    ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ്__________?