സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഏവ ? ഒഴുക്ക്മൗലികതവിപുലീകരണംAഇവയെല്ലാംBരണ്ടും മൂന്നുംCഇവയൊന്നുമല്ലDഒന്ന് മാത്രംAnswer: A. ഇവയെല്ലാം Read Explanation: സർഗ്ഗാത്മകത (Creativity) പുതിയതോ പുതുമയുള്ളതോ ആയ ഒരാശയത്തെയോ വസ്തുവിനെയോ സൃഷ്ടിക്കാനോ കണ്ടെത്താനോ ഒരു വ്യക്തിക്കുള്ള ശേഷിയാണ് സർഗാത്മകത. സർഗ്ഗാത്മകതയുടെ സവിശേഷതകൾ സാർവത്രികം ജന്മസിദ്ധം / ആർജ്ജിതം ആത്മനിഷ്ടം വിവ്രജന ചിന്തനത്തെ (Divergent thinking) ആശ്രയിച്ചിരിക്കുന്നു പൂർണ്ണമായും നൈമിഷിക പ്രകടനമല്ല സർഗ്ഗാത്മകതയുടെ ഘടകങ്ങൾ ഒഴുക്ക് (Fluency) വഴക്കം (Flexibility) മൗലികത (Orginality) വിപുലീകരണം (Elaboration) Read more in App