App Logo

No.1 PSC Learning App

1M+ Downloads

ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തങ്ങൾ ഏതെല്ലാം?

  1. വെൽത്ത് ഓഫ് നേഷൻസ്
  2. കാർഡിനൽ യുട്ടിലിറ്റി സമീപനം
  3. ഓർഡിനൽ യുട്ടിലിറ്റി സമീപനം
  4. റിവീൽഡ് പ്രിഫെറെൻസ് സിദ്ധാന്തം

    Aഎല്ലാം

    Bi, iii

    Cii മാത്രം

    Dii, iii, iv എന്നിവ

    Answer:

    D. ii, iii, iv എന്നിവ

    Read Explanation:

    ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തം

    • ഒരു ഉപഭോക്താവ് തന്റെ ഉപഭോഗ ചെലവുകളിൽ നിന്ന് എങ്ങനെയാണ് പരമാവധി സംതൃപ്തി നേടുന്നത് എന്നതിനെ കുറിച്ചുള്ള വിശകലനമാണ് ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തങ്ങൾ.
    1. കാർഡിനൽ യുട്ടിലിറ്റി സമീപനം
    2. ഓർഡിനൽ യുട്ടിലിറ്റി സമീപനം
    3. റിവീൽഡ് പ്രിഫെറെൻസ് സിദ്ധാന്തം



    Related Questions:

    1944 ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവ് ആരാണ് ?
    "ആൻ അൺഫിനിഷ്ഡ് ഡ്രീം' എന്ന പുസ്തകം രചിച്ചത് ആര് ?
    Adam Smith is best known for which of the following works?
    ഇന്ത്യൻ എൻജിനീയറിങിൻ്റെ പിതാവ് ആരാണ് ?
    Who is the Father of the Green Revolution?