App Logo

No.1 PSC Learning App

1M+ Downloads
ജോൺ ഡ്വെയ് വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾ ഏതെല്ലാം ?

Aജീവിത യാഥാർഥ്യങ്ങളുമായി വിദ്യാലയത്തിനും സമൂഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ബന്ധത്തിന് നൽകിയ പ്രാധാന്യം

Bപ്രോജെക്ട് രീതിയുടെ പ്രചാരണം യുക്തി ചിന്തനത്തിനു നൽകിയ പ്രാധാന്യം

Cപാഠ്യ പദ്ധതിയിൽ പരീക്ഷണങ്ങൾക്കും'അനുഭവങ്ങൾക്കും നൽകിയ പ്രാധാന്യം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വിദ്യാഭ്യാസത്തിന്  നൽകിയ സംഭാവനകൾ  ജീവിത യാഥാർഥ്യങ്ങളുമായി വിദ്യാലയത്തിനും സമൂഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള ബന്ധത്തിന് നൽകിയ പ്രാധാന്യം, വിദ്യാഭ്യാസത്തിൻ്റെ സാമൂഹികാംശത്തിന് നൽകിയ പ്രാധാന്യം  പാഠ്യ പദ്ധതിയിൽ പരീക്ഷണങ്ങൾക്കും'അനുഭവങ്ങൾക്കും നൽകിയ പ്രാധാന്യം  വിദ്യാഭ്യാസത്തിൻ്റെ മനഃശാസ്ത്രപരവും സാമൂഹികവുമായ വശത്തിന് കൊടുത്ത ഊന്നൽ  പ്രോജെക്ട് രീതിയുടെ പ്രചാരണം യുക്തി ചിന്തനത്തിനു നൽകിയ പ്രാധാന്യം


Related Questions:

Casteism, Communalism and poverty can be removed only through:
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തോട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിവാദം ?
Select the major benefit of an open book exam.
What are the three modes of representation proposed by Bruner?
താഴെപ്പറയുന്നവയിൽ ശിശു പാഠ്യപദ്ധതി രൂപീകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടാത്തത് ഏത് ?