Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'തലവേദന' എന്ന പദത്തിൻ്റെ ശരിയായ ഘടകപദങ്ങളേത് ?

Aതലയുടെ വേദന

Bതലയും വേദനയും

Cതലയിലെ വേദന

Dതലയ്ക്കുള്ള വേദന

Answer:

C. തലയിലെ വേദന

Read Explanation:

ഘടകപദങ്ങൾ

  • കലാപാരമ്പര്യം - കലയുടെ പാരമ്പര്യം
  • ലഘുകാവ്യം - ലഘുവായ കാവ്യം
  • കേരളചരിത്രം - കേരളത്തിൻ്റെ ചരിത്രം
  • കൗമാരയൗവനങ്ങൾ - കൗമാരവും യൗവനവും
  • ഗൗളിജന്മം - ഗൗളിയുടെ ജന്മം

Related Questions:

മാങ്ങാക്കറി എന്ന പദത്തിൻ്റെ ശരിയായ വിഗ്രഹരൂപമേത് ?
വിഗ്രഹാർത്ഥം എഴുതുക : പാദപങ്കജം.
ഘടകപദമാക്കുക : പച്ചപുല്ല്
നിഴൽയുദ്ധമെന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നതേത് ?
'പാർവ്വതീജാനീ' എന്ന പദം ഘടകപദങ്ങളായി വേർതിരിക്കുന്നതെങ്ങനെ?