Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിഗ്രഹാർത്ഥം എഴുതുക : പാദപങ്കജം.

Aപാദമാകുന്ന പങ്കജം

Bപാദത്തിലെ പങ്കജം

Cപാദവും പങ്കജവും

Dപങ്കജമാകുന്ന പാദം

Answer:

A. പാദമാകുന്ന പങ്കജം

Read Explanation:

  • സപ്തസ്വരം - ഏഴ് സ്വരം

  • ഇച്ഛാശക്തി ഇച്ഛയുടെ ശക്തി

  • മുഖ്യ പ്രതിഷ്ഠ - മുഖ്യമായ പ്രതിഷ്ഠ

  • സ്വപ്ന തുല്യം സ്വപ്നത്തിന് തുല്യം


Related Questions:

വാക്യ ഘടനയിൽ ദോഷമാകാത്ത ഘടകം ഏത്?
വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?
ഉചിതമായ ഘടകപദം ഉപയോഗിച്ച് വാക്യങ്ങൾ ചേർത്തെഴുതുക : അച്ഛൻ ഒരുപാട് വഴക്ക് പറഞ്ഞു. കുട്ടി നിർത്താതെ കരഞ്ഞു.
താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?
''ള" എന്ന അക്ഷരം ഏതു വിഭാഗത്തിൽ പെടുന്നു ?