Challenger App

No.1 PSC Learning App

1M+ Downloads
ട്രാൻസ്‌പോർട് വാഹന ലൈസൻസിന്റെ മാനദണ്ഡങ്ങൾ ഏതെല്ലാം?

Aകുറഞ്ഞത് 20 വയസ്സ്

Bഒരു വർഷത്തിൽ കുറയാതെയുള്ള നോൺ ട്രാൻസ്‌പോർട് വാഹനം ഓടിച്ചുള്ള പരിചയം

Cമിനിമം യോഗ്യത 8 ആം ക്ലാസ് പാസ്

Dമുകളിലുള്ളവയെല്ലാം

Answer:

D. മുകളിലുള്ളവയെല്ലാം

Read Explanation:

ട്രാൻസ്‌പോർട് വാഹന ലൈസൻസിന്റെ മാനദണ്ഡങ്ങൾ: കുറഞ്ഞത് 20 വയസ്സ് ഒരു വർഷത്തിൽ കുറയാതെയുള്ള നോൺ ട്രാൻസ്‌പോർട് വാഹനം ഓടിച്ചുള്ള പരിചയം മിനിമം യോഗ്യത 8 ആം ക്ലാസ് പാസ്


Related Questions:

ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?
ക്ലാസ് ലേബൽ പതിപ്പിക്കേണ്ട വിധം:
വാഹനം സഞ്ചരിച്ച ദൂരം കാണിക്കുന്നത് :
ഒരു വ്യക്തി ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ വാഹനം പരിശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കുന്നോടപ്പം റൂൾ 32 ൽ പറയുന്ന ഫീസ് വാങ്ങി ,ലൈസൻസിങ് അതോറിറ്റി ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് അനുവദിക്കണമെന്ന് പറയുന്ന റൂൾ ?