App Logo

No.1 PSC Learning App

1M+ Downloads
ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു മുതൽ?

A2015 ഏപ്രിൽ 1

B2015 ഏപ്രിൽ 2

C2015 ഏപ്രിൽ 3

D2015 ഏപ്രിൽ 4

Answer:

A. 2015 ഏപ്രിൽ 1

Read Explanation:

ചൈൽഡ് റെസ്ട്രെൻറ് സിസ്റ്റം വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതെന്നു 2015 ഏപ്രിൽ 1 മുതൽ


Related Questions:

ലേണേഴ്‌സ് ലൈസൻസ്, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ലൈസൻസിൽ മറ്റൊരു ക്ലാസ് വാഹനം കൂടിച്ചേർക്കൽ, പേര്, അഡ്രസ് എന്നിവ മാറ്റം വരുത്തുക എന്നിവയ്ക്കുള്ള അപേക്ഷയുമായി ബന്ധപ്പെട്ട ഫോം
ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് കീറിപ്പോവുകയോ കളഞ്ഞു പോവുകയോ ചെയ്താൽ ആ വ്യക്തിക്ക് ഡ്യൂപ്ലിക്കേറ്റ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണു പറയുന്ന റൂൾ ?
കാർഷികാവശ്യത്തിനുപയോഗിക്കുന്ന ട്രാക്ടറുകളുടെ സ്റ്റാൻഡേർടിനി പറ്റി പ്രദിപാദിക്കുന്നതു?
മനുഷ്യന്റെ ജീവന് അപകടകരമായോ ആപത്കരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ സ്പാർക്ക്അറസ്റ്റർ ഘടിപ്പിക്കണം ഇത് പറയുന്ന CMVR റൂൾ ?
പ്രതിരോധ മന്ത്രാലയത്തിന്റെ വാഹനങ്ങളുടെ നിറമെന്താണ്?