App Logo

No.1 PSC Learning App

1M+ Downloads

നോൺ റിന്യൂവബിൾ റിസോഴ്സിസിൻ്റെ (പരിമിത വിഭവങ്ങൾ) തുടർച്ചയായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങൾ ഇവയിൽ ഏതെല്ലാമാണ് ? .

  1. ഇവയുടെ തുടർച്ചയായുള്ള ഉപയോഗം ഇന്ധന  ക്ഷാമത്തിന് കാരണമാകുന്നു
  2. ഇവയുടെ ഖനന പ്രക്രിയയും ജ്വലനവും പൊതുവായുള്ള അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്നു.
  3. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലനം ഫലമായുണ്ടാകുന്ന ചില വാതകങ്ങൾ ഹരിതഗൃഹ പ്രഭാവത്തിനും കാരണമാകുന്നു.
  4. ഫോസിൽ ഇന്ധനങ്ങളുടെ ജ്വലന ഫലമായി പുറത്തുവരുന്ന വാതകങ്ങൾ ആസിഡ് മഴയ്ക്ക് കാരണമാകുന്നു 

    Aഇവയെല്ലാം

    Bരണ്ട് മാത്രം

    Cമൂന്ന് മാത്രം

    Dനാല് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    • ഉപയോഗിച്ചു തീരുന്നതിനനുസൃതമായി പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ വേഗത്തിൽ പുനസ്ഥാപിക്കാൻ കഴിയാത്ത പ്രകൃതിവിഭവങ്ങളാണ് പുനഃസ്ഥാപിക്കാൻ ആകാത്ത വിഭവങ്ങൾ അഥവാ Non Renewable Resources.
    • ഇവയെ പരിമിത വിഭവങ്ങൾ എന്നും നശ്വരവിഭവങ്ങൾ എന്നും വിളിക്കുന്നു.
    • ഇവയുടെ തുടർച്ചയായ ഉപയോഗം ഇന്ധന ക്ഷാമത്തിന് കാരണമാവുന്നു
    • ഇവയുടെ ജ്വലനം ഫലമായി പുറത്തുവരുന്ന വാതകങ്ങൾ പൊതുവേയുള്ള അന്തരീക്ഷ മലിനീകരണത്തിനും, ഹരിതഗൃഹ പ്രഭാവത്തിനും,ആസിഡ് മഴയ്ക്കും വരെ കാരണമാകുന്നു.

    Related Questions:

    നീലഗിരി, ആനമല, പളനിക്കുന്നുകൾ എന്നിവിടങ്ങളിൽ മിതോഷ്ണ വനങ്ങൾ അറിയപ്പെടുന്ന പേര്?
    The Cop 8 meeting of the UNFCCC was held in?
    യുണൈറ്റഡ് നേഷൻസ ഫ്രയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് പ്രാബല്യത്തിൽ വന്ന വർഷം ഏതാണ് ?

    Consider the following authorities/departments:

    1.India Meteorological Department (IMD)

    2.National Tiger Conservation Authority

    3.Wildlife Institute of India (WII)

     Which of the above is/are under the Union Ministry of Environment, Forest and Climate change?

    Indian Network on Climate Change Assessment was launched in which of the following years?