Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിലെ വിസ്ഡർജ്ജന വസ്തുക്കൾ ഏത്?

Aഅമോണിയ

Bവെള്ളം

Cകാർബൺ ഡൈഓക്സൈഡ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ശരീരത്തിലെ പ്രധാന വിസർജ്യവസ്തുക്കൾ

    • കാർബൺ ഡൈഓക്സൈഡ്

    • വെള്ളം

    • ശരീരത്തികൾ കൂടതലുള്ള ഉപ്പ്.

    • അമോണിയ


Related Questions:

മൈറ്റോകോൺഡ്രിയയിൽ നടക്കുന്ന കോശശ്വസനത്തിൻ്റെ രണ്ടാം ഘട്ടം ഏത്?
മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് തരികൾ പരിശോധിക്കുന്നത് എന്തിന് ?
ഓരോ വൃക്കയിലും ഏകദേശം എത്ര നെഫ്രോണുകളാണുള്ളത്?
ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷക്കുന്ന സ്തരം ?

സസ്യങ്ങളിൽ ഖരമാലിന്യങ്ങൾ പുറത്തുവിടുന്നത് ഹൈഡത്തോട് ഏതിലൂടെയാണ്?

  1. റസിനുകൾ
  2. പുറംതൊലി
  3. ഹൈഡത്തോട്
  4. ലെന്റിസെൽ