App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ചെലവുകൾ എന്ത് പേരിലറിയപ്പെടുന്നു

Aവികസന ചെലവുകൾ

Bപൊതുചെലവുകൾ

Cവ്യക്തിഗത ചെലവുകൾ

Dസർക്കാർ ചെലവുകൾ

Answer:

A. വികസന ചെലവുകൾ

Read Explanation:

രാജ്യത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ചെലവുകളെ വികസന ചെലവുകൾ എന്ന് വിളിക്കുന്നു.


Related Questions:

'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഏത് നൂറ്റാണ്ടിൽ ആണ്?
കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
ധനനയത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?