App Logo

No.1 PSC Learning App

1M+ Downloads
'ബജറ്റ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?

Aലാറ്റിൻ

Bഫ്രഞ്ച്

Cഇംഗ്ലീഷ്

Dഗ്രീക്ക്

Answer:

B. ഫ്രഞ്ച്

Read Explanation:

'ബജറ്റ്' എന്ന പദം ഫ്രഞ്ച് ഭാഷയിലെ 'ബോഗറ്റ്' എന്ന വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്,


Related Questions:

താഴെ പറയുന്നവയിൽ കുടുംബചെലവ് കുറയ്ക്കാനുള്ള ഒരു ഉചിത മാർഗം ഏതാണ്?
കുടുംബ ബജറ്റിന്റെ ഒരു പ്രാധാന ഗുണം എന്താണ്?
താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
നിശ്ചിത കാലയളവിലേക്കുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷിത വരവും ചെലവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ധനരേഖ എന്തുപേരിലറിയപ്പെടുന്നു
ധനനയത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?