രാജ്യത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ചെലവുകൾ എന്ത് പേരിലറിയപ്പെടുന്നുAവികസന ചെലവുകൾBപൊതുചെലവുകൾCവ്യക്തിഗത ചെലവുകൾDസർക്കാർ ചെലവുകൾAnswer: A. വികസന ചെലവുകൾ Read Explanation: രാജ്യത്തിന്റെ സാമ്പത്തികവും, സാമൂഹികവുമായ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ചെലവുകളെ വികസന ചെലവുകൾ എന്ന് വിളിക്കുന്നു.Read more in App