Challenger App

No.1 PSC Learning App

1M+ Downloads

സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. ജനങ്ങളുടെ ആദർശങ്ങളുടെയും ആഗ്രഹങ്ങളുടെയും മനോഭാവങ്ങളുടെയും ചരിത്രപരമായ പ്രഭവങ്ങൾ.
  2. കാലാവസ്ഥ അടക്കമുള്ള പ്രകൃതിഘടകങ്ങൾ.
  3. ജനങ്ങളിൽ ചിലർ അല്ലെങ്കിൽ പലരും ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ.
  4. സാമ്പത്തിക ലക്ഷ്യങ്ങളിലെത്താനുള്ള പ്രമാദങ്ങളും പരീക്ഷണങ്ങളും.

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cii, iv എന്നിവ

    Di മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

    • ജനങ്ങളുടെ ആദർശങ്ങളുടെയും ആഗ്രഹങ്ങളുടെയും മനോഭാവങ്ങളുടെയും ചരിത്രപരമായ പ്രഭവങ്ങൾ
    • കാലാവസ്ഥ അടക്കമുള്ള ഘടകങ്ങൾ
    • ജനങ്ങളിൽ ചിലർ അല്ലെങ്കിൽ പലരും ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തത്വശാസ്ത്രങ്ങൾ
    • ജനങ്ങൾ അവരുടെ ആദർശങ്ങളും ലക്ഷ്യങ്ങളും സഫലമാക്കാൻ കൈക്കൊള്ളുന്ന സൈദ്ധന്തികാനുമാനം.
    • സാമ്പത്തിക ലക്ഷ്യങ്ങളിലെത്താനുള്ള പ്രമാദങ്ങളും പരീക്ഷണങ്ങളും

    Related Questions:

    India is a
    The best indicator of economic development of any country is
    വരുമാന കമ്മിയും ധനക്കമ്മിയും തമ്മിലുള്ള വ്യത്യാസം ശരിയായി വ്യക്തമാക്കുന്ന പ്രസ്‌താവന ഏത്?

    മുള മുറിക്കുന്നു - ഫാക്ടറിയിലേക്ക് കൊണ്ടു പോകുന്നു - പേപ്പർ നിർമ്മിക്കുന്നു - കടകളിലൂടെ കച്ചവടം ചെയ്യുന്നു.

    മേൽപ്പറഞ്ഞ ആശയങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം :

    The book “Planning Economy for India” was written by?