ധരാതലീയ ഭൂപടങ്ങളിൽ തവിട്ട് നിറം നൽകി രേഖപ്പെടുത്തുന്ന സവിശേഷതകൾ ഏതെല്ലാം :
- കോണ്ടൂർ രേഖകൾ
- ടെലഫോൺ - ടെലഗ്രാഫ് ലൈനുകൾ
- ഗ്രിഡ് ലൈനുകൾ
- മണൽ കുന്നുകൾ
Ai മാത്രം
Bഎല്ലാം
Ci, iv എന്നിവ
Dഇവയൊന്നുമല്ല
ധരാതലീയ ഭൂപടങ്ങളിൽ തവിട്ട് നിറം നൽകി രേഖപ്പെടുത്തുന്ന സവിശേഷതകൾ ഏതെല്ലാം :
Ai മാത്രം
Bഎല്ലാം
Ci, iv എന്നിവ
Dഇവയൊന്നുമല്ല
Related Questions:
എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം