Challenger App

No.1 PSC Learning App

1M+ Downloads
ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നത് എന്താണ് ?

Aരക്തലോമികകൾ

Bവില്ലസുകൾ

Cഎപ്പിഗ്ലൂട്ടിസ്

Dറുമാൻ

Answer:

B. വില്ലസുകൾ

Read Explanation:

ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നു . ഇതാണ് വില്ലസുകൾ . ഇവ ചെറുകുടലിലെ ആഗിരണ പ്രതല വിസ്തീർണം അനേകം മടങ്ങു വർധിപ്പിക്കുന്നു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ഹൈഡ്രയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവനകൾ ഏതാണ് /ഏതെല്ലാമാണ് ?

  1. ഹൈഡ്ര ടെന്റിക്കിളുകളുടെ സഹായത്തോടെ ഇരയെ മരവിപ്പിച്ചു വയ്ക്കുള്ളിൽ എത്തിക്കുകയും ശരീര അറക്കുള്ളിൽ എത്തിക്കുകയും ചെയ്യുന്നു.
  2. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  3. ശരീര അറയുടെ ഉൾഭിത്തിയിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകളുടെ പ്രവർത്തനതാൽ ശരീര അറയിൽ വച്ച് ദഹനം ആരംഭിക്കുന്നു.[കോശ ബാഹ്യ ദഹനം ]
  4. അവശിഷ്ട്ടങ്ങൾ വായിലൂടെ പുറന്തള്ളുന്നു
    ടിഷ്യു ദ്രവത്തിന്റെ ഒരു ഭാഗം_____- ലോമികകളിലേക്കു പ്രവേശിക്കുന്നതാണ്.
    ഹൃദയം സങ്കോചിക്കുമ്പോഴും പൂർവ്വ സ്ഥിതി പ്രാപിക്കുമ്പോഴും ധമനികളിലനുഭവപ്പെടുന്ന മർദ്ദമാണ്______?
    പല്ലുകൾ ആഹാരത്തെ ചവച്ചരക്കുന്നതിലൂടെയും ആമാശയത്തിലെയും ചെറുകുടലിലെയും പേശികളുടെ ശക്തമായ സങ്കോചങ്ങളിലൂടെയും സാധ്യമാകുന്നതാണ് ______?
    ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു.ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നതാണ്_________?