Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഹൈഡ്രയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവനകൾ ഏതാണ് /ഏതെല്ലാമാണ് ?

  1. ഹൈഡ്ര ടെന്റിക്കിളുകളുടെ സഹായത്തോടെ ഇരയെ മരവിപ്പിച്ചു വയ്ക്കുള്ളിൽ എത്തിക്കുകയും ശരീര അറക്കുള്ളിൽ എത്തിക്കുകയും ചെയ്യുന്നു.
  2. കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
  3. ശരീര അറയുടെ ഉൾഭിത്തിയിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകളുടെ പ്രവർത്തനതാൽ ശരീര അറയിൽ വച്ച് ദഹനം ആരംഭിക്കുന്നു.[കോശ ബാഹ്യ ദഹനം ]
  4. അവശിഷ്ട്ടങ്ങൾ വായിലൂടെ പുറന്തള്ളുന്നു

    Aii, iv തെറ്റ്

    Bi മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    Dii മാത്രം തെറ്റ്

    Answer:

    D. ii മാത്രം തെറ്റ്

    Read Explanation:

    ഹൈഡ്ര ഹൈഡ്ര ടെന്റിക്കിളുകളുടെ സഹായത്തോടെ ഇരയെ മരവിപ്പിച്ചു വയ്ക്കുള്ളിൽ എത്തിക്കുകയും ശരീര അറക്കുള്ളിൽ എത്തിക്കുകയും ചെയ്യുന്നു. ശരീര അറയുടെ ഉൾഭിത്തിയിലെ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന എൻസൈമുകളുടെ പ്രവർത്തനതാൽ ശരീര അറയിൽ വച്ച് ദഹനം ആരംഭിക്കുന്നു.[കോശ ബാഹ്യ ദഹനം ] കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങലെ ഫോഡ്ഡ് വാക്യൂ ളിലെ എൻസൈമുകൾ പൂർണ്ണമായും ദഹിപ്പിക്കുന്നു.[കോശ ആന്തരികദഹനം ] അവശിഷ്ട്ടങ്ങൾ വായിലൂടെ പുറന്തള്ളുന്നു


    Related Questions:

    ലോമികകളിലൂടെ രക്തം പ്രഭവിക്കുമ്പോൾ ലോമികഭീതിയിലെ ചെറു സുഷിരങ്ങളിലൂടെ രക്തത്തിലെ ദ്രാവക ഭാഗം കോശങ്ങൾക്കിടയിലേക്കു ഊർന്നിറങ്ങുന്നു .ഈ ദ്രാവകമാണ് _________?
    താഴെ തന്നിരിക്കുന്നവയിൽ പൾസ് അറിയയാണ് പറ്റാത്ത ശരീരഭാഗം ഏതാണ്?
    ഒറ്റനിരകോശങ്ങൾ മാത്രമുള്ള ഭിത്തി ,ഭിത്തിയിൽ അതിസൂക്ഷ്മ സുഷിരങ്ങളുണ്ട് ,രക്തം കുറഞ്ഞക മർദ്ദത്തിലും വേഗത്തിലും ഒഴുകുന്ന രക്തകുഴൽ?
    ഒരു ധമനീശാഖ വില്ലസിലേക്കു പ്രവേശിച്ചു ലോമികകളെ രൂപപ്പെടുത്തുന്നു.ലോമികകൾ കൂടിച്ചേർന്നു സിരയായി പുറത്തേക്കുപോകുന്നതാണ്_________?
    പിത്തരസം ഉത്പാദിപ്പിച്ചു,പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുകയും pH ക്രമീകരിക്കുകയും ചെയ്യുന്നത് ദഹന പ്രക്രിയയിൽ ഏത് അവയവത്തിലാണ് നടക്കുന്നത്?