Challenger App

No.1 PSC Learning App

1M+ Downloads
ഡ്യൂണൈറ്റ് , പെരിഡോറൈറ്റ് എന്നിവ ഏത് തരം ശിലകൾക്ക് ഉദാഹരണമാണ് ?

Aഫെൽസിക് ആഗ്നേയ ശില

Bഇന്റർമീഡിയറ്റ് ആഗ്നേയ ശില

Cമാഫിക് ആഗ്നേയ ശില

Dഅൾട്രാമാഫിക് ആഗ്നേയ ശില

Answer:

D. അൾട്രാമാഫിക് ആഗ്നേയ ശില


Related Questions:

അവസാധങ്ങൾ സമ്മർദ്ദത്തിൽപെട്ട് ക്രമേണ ശിലകളിയി മാറുന്ന പ്രക്രിയ ഏതാണ് ?
പൂർണ്ണമായും സ്ഫടിക പദാർത്ഥങ്ങളാൽ നിർമ്മിതമായ ശിലകളാണ് ?
സിലിക്ക 45 ശതമാനത്തിലും കുറവായ ശിലകൾ ഏതാണ് ?

താഴെ പറയുന്നതിൽ ഇന്റർമീഡിയറ്റ് ആഗ്നേയ ശിലകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

1) ഇളം നിറമുള്ള ധാതുക്കളും കടും നിറമുള്ള ധാതുക്കളും ഏതാണ്ട് തുല്യ അളവിലുള്ള മാധ്യമ ഘടന

2) 52 % - 63 % സിലിക്ക കാണപ്പെടുന്നു 

3) ഡയൊറൈറ്റ് , ആൻഡിസൈറ്റ്  എന്നിവ ഇന്റർമീഡിയറ്റ് ആഗ്നേയ ശിലകൾക്ക് ഉദാഹരണമാണ്  

താഴെ പറയുന്നതിൽ രാസിക അവസാദശിലകൾക്ക് ഉദാഹരണം ഏതാണ് ?

1) ഹാലൈറ്റ് 

2) റോക്ക് സാൾട്ട് 

3) ലൈം സ്റ്റോൺ 

4) ജിപ്സം