App Logo

No.1 PSC Learning App

1M+ Downloads
നിരോക്സീകരണം വഴി ലഭിക്കുന്ന ലോഹത്തിൽ കാണപ്പെടുന്ന അപദ്രവ്യങ്ങൾ ഏവ?

Aലോഹ ഓക്സൈഡുകൾ മാത്രം

Bലോഹങ്ങൾ, ലോഹ ഓക്സൈഡുകൾ, അലോഹങ്ങൾ

Cപാറകൾ മാത്രം

Dസൾഫൈഡുകൾ മാത്രം

Answer:

B. ലോഹങ്ങൾ, ലോഹ ഓക്സൈഡുകൾ, അലോഹങ്ങൾ

Read Explanation:

  • നിരോക്സീകരണം വഴി ലഭിക്കുന്ന ലോഹത്തിൽ മറ്റു ലോഹങ്ങളും ലോഹ ഓക്സൈഡുകളും ചെറിയ തോതിൽ ചില അലോഹങ്ങളും അപദ്രവ്യങ്ങളായി കാണാറുണ്ട്. 

  • ഈ അപദ്രവ്യങ്ങളെ നീക്കം ചെയ്‌ത് ശുദ്ധമായ ലോഹം നിർമിക്കുന്ന പ്രക്രിയയാണ് ലോഹ ശുദ്ധീകരണം.

  • ശുദ്ധീകരിക്കേണ്ട ലോഹങ്ങളുടെയും അവയിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങളുടെയും സ്വഭാവം അടിസ്ഥാനമാക്കി ലോഹ ശുദ്ധീകരണത്തിന് വിവിധ മാർഗങ്ങൾ സ്വീകരിക്കുന്നു.


Related Questions:

ഏറ്റവും നല്ല താപചാലകം ?
എല്ലാ ലോഹങ്ങളും ഏത് ഗുണമുള്ളവയാണ്?
താഴെ പറയുന്നവയിൽ ലോഹങ്ങളുടെ ഒരു പൊതുവായ ഭൗതിക ഗുണം ഏതാണ്?
ഫ്ളക്സ് + ഗാങ് = ..............?
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?