രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികൾ ഏതാണ്?Aധാതുക്കൾBലോഹസങ്കരങ്ങൾCഅലോഹങ്ങൾDഖനിജങ്ങൾAnswer: B. ലോഹസങ്കരങ്ങൾ Read Explanation: രണ്ടോ അതിലധികമോ ലോഹങ്ങളുടെ ഏകാത്മക ഖരലായനികളാണ് ലോഹസങ്കരങ്ങൾ.ലോഹങ്ങളെ അപേക്ഷിച്ച് മികച്ച ബലവും ലോഹ നാശനത്തെ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.90 ശതമാനത്തിലധികം ലോഹങ്ങളും ലോഹ സങ്കരങ്ങളായാണ് ഉപയോഗിക്കപ്പെടുന്നത്. Read more in App