Challenger App

No.1 PSC Learning App

1M+ Downloads
ഗതാഗതരംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇടയാക്കിയ കണ്ടുപിടിത്തങ്ങൾ?

Aപുതിയ കനാളുകളുടെ നിർമാണം

Bആവികപ്പലുകൾ

Cഇരുമ്പുകൊണ്ടുള്ള റെയിൽപാതയും ആവി എഞ്ചിൻ കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടിയും

Dഇവയൊന്നുമല്ല

Answer:

C. ഇരുമ്പുകൊണ്ടുള്ള റെയിൽപാതയും ആവി എഞ്ചിൻ കൊണ്ട് പ്രവർത്തിക്കുന്ന തീവണ്ടിയും


Related Questions:

വ്യാവസായിക വിപ്ലവത്തിന്റെ മാനുഷിക ഭീകരതകൾ വരച്ചു കാട്ടുന്ന ചാൾസ് ഡിക്കൻസിന്റെ നോവൽ ?
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉപരിതലം ഉറപ്പുള്ള കൽക്കഷണങ്ങളും ചെളിയും ഉപയോഗിച്ച് റോഡുകൾ നിർമിച്ചത് ആര് ?
18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്ത നിയമം ഏത് ?
തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?
"സ്പിന്നിങ് ജന്നി” എന്ന ഉപകരണം കണ്ടെത്തിയത്?