ഫോട്ടോ മോർഫിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഏതെല്ലാം ?
- ഐ .ടി ആക്ട് 2000 ലെ സെക്ഷൻ 67
- ഐ .പി .സി സെക്ഷൻ 292
- ഐ .പി .സി സെക്ഷൻ 509
- ഐ .പി .സി സെക്ഷൻ 500
Aഇവയൊന്നുമല്ല
Bii, iv എന്നിവ
Ciii മാത്രം
Dഇവയെല്ലാം
ഫോട്ടോ മോർഫിംഗ് നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഏതെല്ലാം ?
Aഇവയൊന്നുമല്ല
Bii, iv എന്നിവ
Ciii മാത്രം
Dഇവയെല്ലാം
Related Questions:
വിവര സാങ്കേതിക നിയമവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
1. ആശയവിനിമയ സേവനത്തിലൂടെ കുറ്റകരമായ സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ശിക്ഷ - i. സെക്ഷൻ 66A
2. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ - ii. സെക്ഷൻ 66D
3. കമ്പ്യൂട്ടർ റിസോഴ്സ് ഉപയോഗിച്ച് ആൾമാറാട്ടം നടത്തി വഞ്ചിച്ചാൽ ഉള്ള ശിക്ഷ. - iii. സെക്ഷൻ 66E
4. സ്വകാര്യത ലംഘിച്ചതിന് ഉള്ള ശിക്ഷ - iv. സെക്ഷൻ 66C