Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പും
  2. അന്നജം
  3. പ്രോട്ടീൻ
  4. യൂറിയ

    Aഒന്ന് മാത്രം

    Bഒന്നും മൂന്നും

    Cഒന്നും നാലും

    Dഒന്നും രണ്ടും

    Answer:

    B. ഒന്നും മൂന്നും

    Read Explanation:

    ഹീമോഗ്ലോബിൻ എന്ന വർണ്ണ വസ്തുവാണ് രക്തത്തിന്റെ ചുവപ്പു നിറത്തിനു കാരണം ഹീമോഗ്ലോബിന്റെ പ്രധാന ഘടകങ്ങൾ ഇരുമ്പും പ്രോട്ടീനുമാണ്


    Related Questions:

    ആരോഗ്യമുള്ള ശരീരത്തിൽ ഏകദേശം _____ലിറ്റർ വരെ രക്തമുണ്ടാകും
    രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ നശിപ്പിക്കുന്ന ഗ്രന്ഥി?
    താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?
    ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ __________ കാര്യക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ്

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മസ്തിഷ്‌കത്തിന്റെ സംബന്ധിച്ച് ശരിയായ പ്രവർത്തനങ്ങൾ ഏതെല്ലാമാണ് ?

    1. കാഴ്ച്ച ,കേൾവി ,ഓർമ്മ ,ഭാവന ,വികാരങ്ങൾ ,ബുദ്ധി എന്നിവയുടെ എല്ലാം കേന്ദ്രം
    2. ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും
    3. കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്നു
    4. ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും പ്രവർത്തങ്ങൾ നടക്കുന്നു