Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ നശിപ്പിക്കുന്ന ഗ്രന്ഥി?

Aശ്വാസകോശം

Bകരൾ

Cവൃക്ക

Dത്വക്ക്

Answer:

B. കരൾ

Read Explanation:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസ വസ്തുക്കളെ ഇത് നശിപ്പിക്കുന്നു


Related Questions:

ഹൃദയത്തിൽ നിന്നും ഓക്സിജൻ കൂടുതലടങ്ങിയ രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന കുഴലുകളെ പറയുന്നതെന്ത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ മസ്തിഷ്‌കത്തിന്റെ സംബന്ധിച്ച് ശരിയായ പ്രവർത്തനങ്ങൾ ഏതെല്ലാമാണ് ?

  1. കാഴ്ച്ച ,കേൾവി ,ഓർമ്മ ,ഭാവന ,വികാരങ്ങൾ ,ബുദ്ധി എന്നിവയുടെ എല്ലാം കേന്ദ്രം
  2. ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും
  3. കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്നു
  4. ഉണർന്നിരിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും പ്രവർത്തങ്ങൾ നടക്കുന്നു
    കൊഴുപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം ഉൽപ്പാദിപ്പിക്കുന്ന ഗ്രന്ഥി?
    ആരോഗ്യമുള്ള ഒരാളുടെ ഹൃദയ സ്പന്ദനനിരക്ക് എത്രയാണ് 1 മിനിറ്റിൽ?
    പോഷക ഘടകങ്ങൾ വിഘടിക്കുമ്പോൾ ഹാനികരമായ അമോണിയ ഉണ്ടാകുന്നു, ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്ന ഗ്രന്ഥി?