ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന പ്രധാന ഹോർമോണുകൾ ഏതെല്ലാം?
Aട്രോപിക് ഹോർമോണുകൾ മാത്രം
Bറിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും
Cഓക്സിടോസിൻ, വാസോപ്രസിൻ മാത്രം
Dമെലാനിൻ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
Aട്രോപിക് ഹോർമോണുകൾ മാത്രം
Bറിലീസിംഗ് ഹോർമോണുകളും ഇൻഹിബിറ്ററി ഹോർമോണുകളും
Cഓക്സിടോസിൻ, വാസോപ്രസിൻ മാത്രം
Dമെലാനിൻ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.പിറ്റ്യൂട്ടറി ഗ്രന്ഥി സ്രവിക്കുന്ന ഒരു പ്രധാന ഹോർമോൺ ആണ് വളർച്ചാ ഹോർമോൺ. ഇത് കലകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
2.ശൈശവദശയിൽ വളർച്ചാ ഹോർമോൺ ഉല്പാദിതമാകാത്തവരുടെ ശരീരവളർച്ച മുരടിച്ച് അവർ വളരെ ആകാരവലിപ്പം കുറഞ്ഞവരായിത്തീരുന്നു. ഈ അവസ്ഥയെ വാമനത്വം എന്ന് പറയുന്നു.
3.ശൈശവഘട്ടത്തിൽ വളർച്ചാ ഹോർമോൺ ഉല്പാദനം അധികമായാൽ ശരീരം അസാധാരണമാംവിധം പൊക്കവും വണ്ണവും വർദ്ധിച്ച് ഭീമാകരമാകുന്നു. ഈ അവസ്ഥയെ ഭീമാകാരത്വം എന്ന് പറയുന്നു.