Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രത്തിൽ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂലവിഗ്രഹങ്ങൾക്ക് പറയുന്ന പേര് ?

Aചലാചല വിഗ്രഹം

Bചല വിഗ്രഹം

Cഅചല ബിംബങ്ങൾ

Dഇതൊന്നുമല്ല

Answer:

C. അചല ബിംബങ്ങൾ

Read Explanation:

ക്ഷേത്രങ്ങളില്‍ സ്ഥിരമായി പ്രതിഷ്ഠിക്കുന്നതാണ്‌ അചല വിഗ്രഹങ്ങള്‍. ഇതാണ്‌ സാമാന്യമായി മൂലവിഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നത്‌.


Related Questions:

വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
സുപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം ഏതു ദേവസ്വം ബോഡിന്റെ കീഴിലാണ് ?
മരിച്ച പുലയിൽ എത്ര ദിവസം കഴിഞ്ഞാണ് ക്ഷേത്രദർശനം പാടുള്ളത് ?
'ബാലനായ ശാസ്താ'വിനെ പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?
ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ?