കേരള ഫോക്‌ലോർ അക്കാദമിയുടെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണ് ?
I. കേരളത്തിലെ നാടോടി കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക.
II. പരമ്പരാഗത കലാരൂപങ്ങളുടെ സ്വത്വം നഷ്ടപ്പെടാതെ, അവയിൽ നിന്ന് പുതിയ കലാരൂപ വികസിപ്പിക്കുക.
III. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുവരുന്ന നാടോടിക്കഥകളും നാടൻപാട്ടുകളും ശേഖരിച്ച് പ്രസിദ്ധീകരിക്കുക.
IV. പുരസ്കാരങ്ങളും ഫെലോഷിപ്പുകളും നൽകി പ്രമുഖ കലാകാരന്മാരെ ആദരിക്കുക.
AIII മാത്രം
BI ഉം II ഉം മാത്രം
Cമുകളിൽ പറഞ്ഞവയെല്ലാം
DIV മാത്രം
