Challenger App

No.1 PSC Learning App

1M+ Downloads
വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ പുത്രനായ എം. രാമവർമ്മരാജ ആദ്യ ചെയർമാനായ അക്കാദമി ഏതാണ് ?

Aകേരള ലളിതകലാ അക്കാദമി

Bകേരള സംസ്ഥാന ചലച്ചിത്ര അക്കാദമി

Cകേരള സാഹിത്യ അക്കാദമി

Dകേരള സംഗീത നാടക അക്കാദമി

Answer:

A. കേരള ലളിതകലാ അക്കാദമി

Read Explanation:

• പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രനായ എം. രാമവർമ്മരാജ (M. Rama Varma Raja) ആണ് കേരള ലളിതകലാ അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ. • 1962 നവംബർ 28-നാണ് കേരള ലളിതകലാ അക്കാദമി സ്ഥാപിതമായത്.


Related Questions:

മുൻപ് എച്ച്.എച്ച് മഹാരാജ സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫൈൻ ആർട്സ് സ്ഥാപിതമായത് ?
കേരള ലളിതകല അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ ?
Which cultural institution of Kerala is associated with the journal "Keli" ?
കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്ടിന്റെ ചെയർമാനായി നിയമിതനായത് ?
കേരളാ കലാമണ്ഡലത്തിന് "Deemed university for Art and Culture' എന്ന പദവി ലഭിച്ചവർഷം ?