കോത്താരി കമ്മീഷന്റെ പ്രധാന ശിപാർശകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
- 10+2+3 വിദ്യാഭ്യാസ രീതി കൊണ്ടു വന്നു.
- സെക്കന്ററി തലത്തിൽ തൊഴിലധിഷ്ഠ വിദ്യാഭ്യാസം നടപ്പിലാക്കുക.
- ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക.
Aഇവയൊന്നുമല്ല
Bഇവയെല്ലാം
Cരണ്ട് മാത്രം
Dമൂന്ന് മാത്രം
