Challenger App

No.1 PSC Learning App

1M+ Downloads

വിദ്യാഭ്യാസത്തിന്റെ ദേശീയ മാതൃകയെപ്പറ്റി നിർദ്ദേശിച്ച ഡോ. സി. എസ്. കോത്താരി കമ്മീഷന്റെ ശുപാർശകൾ താഴെ പറയുന്നവയിൽ ഏതാണ് ?

  1. ത്രിഭാഷാ പദ്ധതി നടപ്പിലാക്കണം
  2. 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണം.
  3. യൂണിവേഴ്സിറ്റി ഗ്രാന്റ്റ്സ് കമ്മിഷൻ രൂപീകരിക്കണം
  4. മൂല്യ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം

    Aരണ്ട് മാത്രം

    Bരണ്ടും മൂന്നും

    Cഇവയൊന്നുമല്ല

    Dരണ്ടും നാലും

    Answer:

    D. രണ്ടും നാലും

    Read Explanation:

    • ത്രിഭാഷാ പദ്ധതി ആദ്യമായി നിർദ്ദേശിച്ചത് ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ ആണ്

    • യുജിസി നിർദ്ദേശിച്ചത് ഡോക്ടർ എസ് രാധാകൃഷ്ണൻ കമ്മീഷൻ ആണ്


    Related Questions:

    ‘നയി താലിം’ എന്ന വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചതാര് ?
    ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?
    UGC നിലവിൽ വന്ന വർഷം ?
    "ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിജ്ഞാനശാഖ് വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിച്ച വ്യക്തിയാരാണ്?
    Rashtriya Indian Military college is situated in: