Challenger App

No.1 PSC Learning App

1M+ Downloads

പ്രധാന സെക്കണ്ടറി മെമ്മറി യൂണിറ്റുകൾ ഏതെല്ലാം ?

  1. ഫ്ലോപ്പി ഡിസ്ക്
  2. ഹാർഡ് ഡിസ്ക്
  3. കോംപാക്ട് ഡിസ്ക്
  4. പെൻ ഡ്രൈവ്

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    Cii, iv എന്നിവ

    Di, ii എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഒരു കമ്പ്യൂട്ടറിൽ നിന്നും വേറൊരു കമ്പ്യൂട്ടറിലേക്ക് ഡാറ്റയോ ,പ്രോഗാമുകളോ കൈമാറ്റം ചെയ്യാൻ ദ്വിതീയ മെമ്മറി ഉപയോഗിക്കുന്നു


    Related Questions:

    A central computer that holds collection of data and programs for many pc's, work stations and other computers is .....
    A hard disc is divided into tracks which are further subdivided into :
    Which of the following is not an integral part of the computer ?
    The most used keyboard layout is "QWERTY" which is Invented by
    കൂട്ടത്തിൽ ഒറ്റപ്പെട്ടത് ഏത് ?