ഭൂമിയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം ?Aഅലുമിനിയം, മഗ്നീഷ്യംBസിലിക്ക, ഇരുമ്പ്Cമഗ്നീഷ്യം, സിലിക്കDഅലുമിനിയം, സിലിക്കAnswer: D. അലുമിനിയം, സിലിക്ക Read Explanation: ഭൂവൽക്കത്തിനെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു :1. വൻകര ഭൂവൽക്കം 2. സമുദ്ര ഭൂവൽക്കംവൻകരകളിൽ ഭൂവൽക്കത്തിന്റെ കനം - 60 കിലോമീറ്റർകടൽത്തറകളിൽ ഭൂവൽക്കത്തിന്റെ കനം - 20 കിലോമീറ്റർസിലിക്കൺ, അലൂമിനിയം എന്നീ ധാതുക്കൾ മുഖ്യമായും വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്നുഇതിനാൽ തന്നെ വൻകര ഭൂവൽക്കം അറിയപ്പെടുന്നത് - സിയാൽ സിലിക്കൺ, മഗ്നീഷ്യം എന്നീ ധാതുക്കളാണ് മുഖ്യമായും സമുദ്ര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്നത് ഇതിനാൽ സമുദ്ര ഭൂവൽക്കം അറിയപ്പെടുന്നത് - സിമാ Read more in App