Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം ?

Aവൻകര

Bകടൽത്തറ

Cമാന്റിൽ

Dകാമ്പ്

Answer:

B. കടൽത്തറ


Related Questions:

Maximum distance of two Latitudes :
ഭൂമിയെ മൊത്തം _____ അക്ഷാംശരേഖകളായി വിഭജിച്ചിരിക്കുന്നു.
The densest layer of the earth is:
Which of the following statements is INCORRECT about longitudes and latitudes?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പട്ടിക ഏതെല്ലാം ?

  1. ഭൗമോന്തർഭാഗത്ത് നിന്നുള്ള ശിലാദ്രവ്യത്തിൽ നിന്നും രൂപപ്പെട്ട ശില - അവസാദശില
  2. ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്ന പ്രതിഭാസം - ക്രമമായ താപ നഷ്ട നിരക്ക്
  3. ഭൂവൽക്കത്തെയും മാന്റിലിനെയും വേർതിരിക്കുന്ന മേഖല - ഗുട്ടൺബർഗ് പരിവർത്തന മേഖല
  4. നിശ്ചിതദിശയിൽ നിശ്ചിത പാതയിലൂടെയുള്ള സമുദ്ര ജലത്തിന്റെ സഞ്ചാരം - സമുദ്ര ജലപ്രവാഹം