Challenger App

No.1 PSC Learning App

1M+ Downloads
വയറ്റിലെ അസിഡിറ്റി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതാണ്?

Aആന്റിബയോട്ടിക്കുകൾ

Bഅന്റാസിഡുകൾ

Cവിറ്റാമിനുകൾ

Dവേദന സംഹാരികൾ

Answer:

B. അന്റാസിഡുകൾ

Read Explanation:

  • ആമാശയത്തിൽ ദഹന പ്രവർത്തനത്തെ സഹായിക്കുന്നത് HCl ആണ്. ആസിഡ് അംശം കൂടുന്നതുകൊണ്ട് വയറെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയുണ്ടാകാം. ഇത് കാലക്രമേണ പെപ്റ്റിക് അൾസർ, കാൻസർ മുതലായവയ്ക്ക് കാരണമാകുന്നു. 

  •  ആമാശയത്തിൽ അസിഡിറ്റി കുറയ്ക്കുന്നതിന് നൽകുന്ന ഔഷധങ്ങളാണ് അന്റാസിഡുകൾ. കാൽസ്യം കാർബണേറ്റ്, അലൂമിനിയം കാർബണേറ്റ്, അലൂമിനിയം ഹൈഡ്രോക്സൈഡ്, സോഡിയം ബൈകാർബണേറ്റ്, മഗ്നീഷ്യം ഹൈഡ്രോക്സൈഡ് മുതലായ രാസപദാർത്ഥങ്ങളാണ് ഇതിലെ ഘടകങ്ങൾ


Related Questions:

മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
ആമാശയത്തിൽ അസിഡിറ്റി കുറക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?
നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?
മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം എന്താണ് ?
ആസിഡുകൾ ജലീയ ലായനിയിൽ ഏത് അയോണുകൾ പുറത്തുവിടുന്നു?