Challenger App

No.1 PSC Learning App

1M+ Downloads
ഏത് pH മൂല്യമുള്ള മണ്ണാണ് അധിക വിളകൾക്കും യോജിച്ചത്?

A5-6

B6.5-7.2

C8-9

D0-1

Answer:

B. 6.5-7.2

Read Explanation:

  • ഭൂമിയുടെ ഉപരിതലത്തിൽ എല്ലായിടത്തുമുള്ള മണ്ണിന്റെ ഗുണം ഒരുപോലെയല്ല. മണ്ണിന്റെ ഗുണവും കാർഷിക വിളകളും തമ്മിൽ ബന്ധമുണ്ട്. 

  • ഒരു പ്രദേശത്തെ കാലാവസ്ഥ, ജല ലഭ്യത, മണ്ണിന്റെ ഘടന എന്നിവയൊക്കെ കാർഷിക വിളകളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 

  • പൊതുവേ 6.5 മുതൽ 7.2 വരെ pH മൂല്യമുള്ള മണ്ണാണ് അധിക വിളകൾക്കും യോജിച്ചത്. 

  • കാരറ്റ്, കാബേജ് തുടങ്ങിയ വിളകൾക്ക് അനുയോജ്യമായ pH 7 മുതൽ 8 വരെയാണ്. എന്നാൽ pH 5 നോട് അടുത്ത മണ്ണാണ് ഉരുളകിഴങ്ങ് പോലുള്ള വിളകൾക്ക് അഭികാമ്യം


Related Questions:

കാസ്റ്റിക് പൊട്ടാഷിൻ്റെ രാസനാമം എന്താണ് ?
ഇന്തുപ്പിന്റെ രാസനാമം എന്താണ് ?
വിനാഗിരിയുടെ ഏകദേശ പി.എച്ച്. മൂല്യം എത്രയാണ്?
മിൽക്ക് ഓഫ് ലൈമിന്റെ രാസനാമം എന്താണ് ?
നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എങ്ങനെയാണ്?