Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിലെ സംയോജിത പ്രവർത്തനത്തിന് പരിശീലനം ലഭിച്ച സേനാംഗങ്ങൾ അറിയപ്പെടുന്നത് ?

Aഎംറാൾഡ് ഓഫീസേഴ്‌സ്

Bപർപ്പിൾ ഓഫീസേഴ്‌സ്

Cപിങ്ക് ഓഫിസേഴ്‌സ്

Dകോറൽ ഓഫിസേഴ്‌സ്

Answer:

B. പർപ്പിൾ ഓഫീസേഴ്‌സ്

Read Explanation:

• 3 സേനകളിലെയും ലോജിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇൻ്റെലിജൻസ് എന്നീ മേഖലകളിൽ പരിശീലനം ലഭിച്ചവരാണിവർ


Related Questions:

2024 ജൂലൈയിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി കരസേന സ്ഥാപിച്ച ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണ സംഘത്തിൽ ഉൾപ്പെട്ട കരസേനയുടെ വനിതാ എൻജിനീയർ ആര് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ഫ്ലൈയിംഗ് ട്രെയിനർ വിമാനം ?
ഡി ആർ ഡി ഓ യ്ക്ക് കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക് ലബോറട്ടറി(എൻ പി ഓ എൽ) നിർമ്മിച്ച സബ്‌മേഴ്സിബിൾ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത് കേരളത്തിൽ എവിടെയാണ് ?
ഇന്ത്യയുടെ മിസൈൽ പദ്ധതിയുടെ തലപ്പത്ത് എത്തിയ ആദ്യ മലയാളി വനിത ?
താഴെ പറയുന്നതിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഏതാണ് ?