Challenger App

No.1 PSC Learning App

1M+ Downloads
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ പൊതുവെ എന്തു വിളിക്കുന്നു?

Aഅയിരുകൾ

Bധാതുക്കൾ

Cലോഹങ്ങൾ

Dഖനിജങ്ങൾ

Answer:

B. ധാതുക്കൾ

Read Explanation:

  • ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ പൊതുവെ ധാതുക്കൾ എന്നു വിളിക്കുന്നു. 

  • ഒരേ ലോഹം അടങ്ങിയ അനേകം ധാതുക്കളുണ്ട്. 


Related Questions:

സോഡിയം മണ്ണെണ്ണയിൽ സൂക്ഷിക്കുന്നതിന്റെ കാരണം എന്താണ്?
ലോഹനിഷ്കർഷണത്തിന്റെ അവസാന ഘട്ടം സാധാരണയായി ഏതാണ്?
ഏറ്റവും നല്ല താപചാലകം ?
ലോഹങ്ങളിൽ ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം ഏതാണ്?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?