Challenger App

No.1 PSC Learning App

1M+ Downloads
സോഡിയം മണ്ണെണ്ണയിൽ സൂക്ഷിക്കുന്നതിന്റെ കാരണം എന്താണ്?

Aസോഡിയം വേഗത്തിൽ തുരുമ്പെടുക്കുന്നു

Bസോഡിയം വായുവുമായി തീവ്രമായി പ്രവർത്തിക്കുന്നു

Cസോഡിയം തണുത്തുറഞ്ഞുപോകുന്നു

Dസോഡിയം തിളങ്ങുന്ന ലോഹമാണ്

Answer:

B. സോഡിയം വായുവുമായി തീവ്രമായി പ്രവർത്തിക്കുന്നു

Read Explanation:

  • സോഡിയം ക്രിയാശീലം കൂടിയ ഒരു ലോഹമാണ്.

  • ഇത് വായുവുമായി വളരെ തീവ്രമായി പ്രവർത്തിക്കുന്നു.

  • അതിനാലാണ് സോഡിയം മണ്ണണ്ണയിൽ സൂക്ഷിക്കുന്നത്.


Related Questions:

ഭൂവൽക്കത്തിൽ ക്രിയാശീലം കൂടിയ ലോഹങ്ങൾ സാധാരണയായി ഏത് അവസ്ഥയിലാണ് കാണപ്പെടുന്നത്?
ഉരുക്കി വേർതിരിക്കൽ (Liquation) എന്ന പ്രക്രിയ ഏത് ലോഹങ്ങളുടെ ശുദ്ധീകരണത്തിനാണ് അനുയോജ്യം?
ഖരം ദ്രാവകമായി മാറുന്ന താപനിലയാണ് :
ഖരം ദ്രാവകമായി മാറുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?
സിങ്ക് ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?