App Logo

No.1 PSC Learning App

1M+ Downloads

മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

  1. അൾട്രാ സൗണ്ട് സ്കാൻ
  2. സ്‌പ്ലിങ്
  3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
  4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]

    A3 മാത്രം

    Bഎല്ലാം

    C1, 3, 4 എന്നിവ

    D1 മാത്രം

    Answer:

    C. 1, 3, 4 എന്നിവ

    Read Explanation:

    മെഡിക്കൽ ഇമേജിങ് ടെക്നോളജി [MEDICAL IMAGING TECHNOLOGY] ഒടിവുകൾ,സ്ഥാനഭ്രംശങ്ങൾ ,മുഴകൾ അസ്ഥികളെ ബാധിക്കുന്ന മറ്റു തകരാറുകൾ എന്നിവയുടെ കൃത്യമായ നിർണയത്തിന് എക്സ് റേ സാങ്കേതിക വിദ്യയാണ് ഏറെക്കാലമായി ഉപയോഗിക്കുന്നത് അൾട്രാ സൗണ്ട് സ്കാൻ ,മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ],കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ] എന്നിവ വിവിധ രോഗനിർണയത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് ഈ മേഖല മെഡിക്കൽ ഇമേജിങ് ടെക്നോളജി എന്നറിയപ്പെടുന്നു ആരോഗ്യമേഖലയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇമേജിങ് ടെക്‌നിക്കുകളുടെ പഠനം മികച്ച തൊഴിൽ സാധ്യതകളാണ് നൽകുന്നത്


    Related Questions:

    __________________________ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു
    ഓരോ അസ്ഥിയെയും പൊതിഞ്ഞു കാണപ്പെടുന്ന ആവരണമാണ് _____?
    പല കാരണങ്ങൾ കൊണ്ട് പേശികൾക്ക് നാശം ഉണ്ടാകുന്ന അവസ്ഥ പേശികൾ ദുർബലമാകുന്നതാണ് ________?
    പുരുഷന്മാരിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?
    സ്ത്രീകളിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?