പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ?Aപ്രോട്ടീനുകൾBലിപിഡുകൾCകാർബോഹൈഡ്രേറ്റ്Dന്യൂക്ലിക് ആസിഡുകൾAnswer: C. കാർബോഹൈഡ്രേറ്റ് Read Explanation: കാർബോഹൈഡ്രേറ്റ്:പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജൈവതന്മാത്രകൾ ആണ് കാർബോഹൈഡ്രേറ്റ്.സാക്കറൈഡുകൾ എന്നും ഇതിനെ അറിയപ്പെടുന്നു.സുപ്രധാനമായ അനേകം ധർമ്മങ്ങൾ ഇവയ്ക്കുണ്ട്.ജീവികളിൽ ഊർജം സംഭരിച്ചു വക്കുന്നത് കാർബോഹൈഡ്രേറ്റുകൾ ആണ്.ഗ്ലൂക്കോസ്, ഫ്രക്ടോസ്, സൂക്രോസ് ,സ്റ്റാർച്ച് ,സെല്ലുലോസ് എന്നിവ ഉദാഹരണങ്ങൾ ആണ് Read more in App