ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകം ഏതാണ്?Aരക്തംBകോശംCതലച്ചോർDഹൃദയംAnswer: B. കോശം Read Explanation: ജീവൻറെ ഘടനാപരവും ജീവധർമ്മവുമായ അടിസ്ഥാനഘടകമാണ് കോശംകോശങ്ങളിലാണ് രാസപ്രവർത്തനങ്ങൾ മുഘ്യമായും നടക്കുന്നത്.കോശഘടനയ്ക്കും കോശങ്ങളിലെ പ്രവർത്തനങ്ങൾക്കും തന്മാത്രകൾ ആവശ്യമാണ്.കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്‌ഫറസ്, കാൽസ്യം എന്നിവ കൂടിചേർന്നാണ് കോശത്തിനാവശ്യമായ തന്മാത്രകൾ രൂപപ്പെടുന്നത്. Read more in App